Deepak Chahar jumps 88 places in T20I rankings after Nagpur heroics
ബംഗ്ലാദേശിനെതിരേ നടന്ന ടി20 പരമ്പരയിലെ മാജിക്കല്‍ ബൗളിങ് പ്രകടനത്തോടെ വന്‍ കുതിപ്പാണ് ഇന്ത്യയുടെ യുവ പേസര്‍ ദീപക് ചഹര്‍ ഐസിസി റാങ്കിങില്‍ നടത്തിയിരിക്കുന്നത്. ടി20 ബൗളര്‍മാരുടെ റാങ്കിങില്‍ താരം വലിയ മുന്നേറ്റമുണ്ടാക്കി.